Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ177 പ്രകാരം കുറ്റം ആവർത്തിച്ചാൽ ലഭിക്കുന്ന ശിക്ഷ?

A1500 രൂപ വരെയകവുന്ന പിഴ

B1600 രൂപ വരെയകവുന്ന പിഴ

C1800 രൂപ വരെയകവുന്ന പിഴ

D2000 രൂപ വരെയകവുന്ന പിഴ

Answer:

A. 1500 രൂപ വരെയകവുന്ന പിഴ

Read Explanation:

സെക്ഷൻ177 പ്രകാരം കുറ്റം ആവർത്തിച്ചാൽ ലഭിക്കുന്ന ശിക്ഷ - 1500 രൂപ വരെയകവുന്ന പിഴ


Related Questions:

അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
സെക്ഷൻ 131 പ്രകാരം വാഹനം ലെവൽ കോസിംഗ് മുറിച്ചു കടക്കാൻ മേൽ നോട്ടം വഹിക്കേണ്ടത്?
സെക്ഷൻ 132 പ്രകാരം സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ വാഹനം നിർത്തിയിടേണ്ട സാഹചര്യങ്ങൾ;
ഫിറ്റ്നസ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയംകയ്യിലില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ഹാജരാക്കണം?
മോട്ടോർ വാഹന നിർമാതാവ് എന്ന നിലയിൽ 7 ആം അദ്ധ്യായത്തിലെ റൂളുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ശിക്ഷ?