Challenger App

No.1 PSC Learning App

1M+ Downloads
അബ്‌കാരി ആക്ട് പ്രകാരം മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?

A5000 രൂപ പിഴ

B10000 രൂപ പിഴ

C15000 രൂപ പിഴ

D20000 രൂപ പിഴ

Answer:

A. 5000 രൂപ പിഴ

Read Explanation:

• ലഹരി പദാർത്ഥങ്ങൾ നിർമ്മിക്കാനും കൈവശം വയ്ക്കാനും ഉള്ള അധികാരം ആർക്കൊക്കെ ഉണ്ടെന്ന് പരാമർശിക്കുന്ന സെക്ഷൻ - സെക്ഷൻ 56 (A) • സെക്ഷൻ 56 പ്രകാരം കെമിസ്റ്റ്, മരുന്ന് കച്ചവടക്കാരൻ, വൈദ്യശാലയോ ഡിസ്പെൻസറിയോ നടത്തുന്നയാൾ എന്നിവർക്കെല്ലാം നിയന്ത്രിതമായ അളവിൽ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കാവുന്നതാണീ • മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പരാമർശിക്കുന്ന സെക്ഷൻ - സെക്ഷൻ 56 A (2)


Related Questions:

കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഡിസ്റ്റിലറികളിലെ സ്പിരിറ്റ് സൂക്ഷിപ്പുമുറി ഉൾപ്പെടെയുള്ള മർമ്മപ്രധാന കേന്ദ്രങ്ങൾ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള 'അബ്കാരി ലോക്ക് ' നൽകുവാൻ ചട്ട പ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ് :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടുന്നത്?
അബ്കാരി ആക്ടിലെ സെക്ഷൻ 3(2B)യിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം എന്താണ് ?
താഴെ പറയുന്ന ദിവസങ്ങളിൽ ഏതു ദിവസമാണ് അബ്കാരി ആക്ട് പ്രകാരം ഡ്രൈ ഡേ ആയി വിജ്ഞാപനം ചെയ്തിട്ടുള്ളത് ?
tap നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?