NDPS ആക്റ്റിനകത്തെ ചാപ്റ്റർ 4 ലെ സെക്ഷൻ 27 പ്രകാരം കൊക്കയിൻ, മോർഫിൻ, ഡൈഅസ്റ്റയിൽമോർഫിൻ തുടങ്ങിയ പ്രത്യേക ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന് ഉള്ള ശിക്ഷ?
Aഒരു വർഷം വരെ ശിക്ഷയും 20,000 രൂപ പിഴയും
B2 വർഷം വരെ ശിക്ഷയും 20,000 രൂപ പിഴയും
Cഒരു വർഷം വരെ ശിക്ഷയും 3 0,000 രൂപ പിഴയും
D2 വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയും