Challenger App

No.1 PSC Learning App

1M+ Downloads
Motor vehicles Act 1988ലെ വകുപ്പ് 93 ന് വിരുദ്ധമായി ഏതെങ്കിലും അഗ്രഗേറ്റർ പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ ?

A25000 രൂപയിൽ കുറയാത്തതും എന്നാൽ ഒരു ലക്ഷം രൂപ വരെയാകാവുന്ന പിഴ

B6 മാസം വരെയാകാവുന്ന തടവോ രണ്ടായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും

C1000 രൂപ പിഴയായി ലഭിക്കും

D20000 രൂപ പിഴയായി ലഭിക്കും

Answer:

A. 25000 രൂപയിൽ കുറയാത്തതും എന്നാൽ ഒരു ലക്ഷം രൂപ വരെയാകാവുന്ന പിഴ

Read Explanation:

Section 193- Punishment of (agents, Canvassers and aggregators) without proper Authority)

  • ഏജന്റുമാർ, കാൻവാസർ, അഗ്രഗേറ്റർ എന്നിവർ ശരിയായ അംഗീ കാരമില്ലാതെ പ്രവർത്തിച്ചാലുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന Motor vehicles Act 1988ലെ വകുപ്പ്
  • ഇവരുടെ ലൈസൻസിനെ പറ്റി പ്രതിപാദിക്കുന്ന Motor vehicles Act 1988ലെ വകുപ്പ് - സെക്ഷൻ 93  
  • സെക്ഷൻ 93 ന് വിരുദ്ധമായി ഏതെങ്കിലും ഏജന്റ് അല്ലെങ്കിൽ ക്യാൻവാസർ പ്രവർത്തിച്ചാൽ ആദ്യ കുറ്റത്തിന് -1000 രൂപ പിഴയായി ലഭിക്കും 
  • കുറ്റം ആവർത്തിച്ചാൽ - 6 മാസം വരെയാകാവുന്ന തടവോ രണ്ടായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും
  • സെക്ഷൻ 93 ന് വിരുദ്ധമായി ഏതെങ്കിലും അഗ്രഗേറ്റർ പ്രവർത്തിക്കുകയാണെങ്കിൽ 25000 രൂപയിൽ കുറയാത്തതും എന്നാൽ ഒരു ലക്ഷം രൂപ വരെയാകാവുന്ന പിഴ ലഭിക്കാവുന്നതാണ് 

Related Questions:

ഏജൻറ് , ക്യാൻവാസർ ,അഗ്രികേറ്റർ എന്നിവരുടെ ലൈസന്സിനെ പറ്റി പ്രദിപാദിക്കുന്ന സെക്ഷൻ?
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ട് ഏതെങ്കിലും പൊതു സ്ഥലത്തോ വാഹനം ഓടിക്കുന്നതോ ഓടിക്കാൻ അനുവദിക്കുന്നതോ ശിക്ഷാർഹമാണ്.കുറ്റം ആവർത്തിച്ചാൽ ?
അധിക വലിപ്പമുള്ള വാഹനങ്ങളുടെരജിസ്ട്രേഷനും ഫിറ്റ്നസ് സെർട്ടിഫിക്കറ്റും വിലക്കുന്ന സെക്ഷൻ ഏതാണ്?
സെക്ഷൻ 131 പ്രകാരം വാഹനം ലെവൽ കോസിംഗ് മുറിച്ചു കടക്കാൻ മേൽ നോട്ടം വഹിക്കേണ്ടത്?
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ കുറ്റം ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷ?