App Logo

No.1 PSC Learning App

1M+ Downloads
പുതുതായി രജിസ്റ്റർ ചെയ്യുന്ന നോൺ ട്രാൻസ്‌പോർട് വെഹിക്കിളിന്റെ രജിസ്‌ട്രേഷൻ കാലാവധി എത്ര വർഷമാണ്?

A10

B12

C15

D20

Answer:

C. 15

Read Explanation:

പുതുതായി രജിസ്റ്റർ ചെയ്യുന്ന നോൺ ട്രാൻസ്‌പോർട് വെഹിക്കിളിന്റെ രജിസ്‌ട്രേഷൻ കാലാവധി 15 വർഷമാണ്


Related Questions:

സ്പീഡ് ഗവർണർ, വാഹനത്തിൽ ചെയ്യുന്നത് എന്താണ്?
ഒരു ഡ്രൈവർ റോഡിലെ ആപത്കാരങ്ങളായ ഹസാർഡുകളെ കണ്ടെത്തി അവ തനിക്ക് എത്രത്തോളം അപകടകാരിയാണെന്നു ദീർഘവീക്ഷണം ചെയ്തു. അപകടമൊഴിവാകുന്നതിനു താനെന്തു ചെയ്യണമെന്നു തീരുമാനിച്ചു. അതനുസരിച്ചു വാഹനം നിയന്ദ്രിക്കുന്ന രീതിക്കു പറയുന്ന പേര്?

താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല ?

  1. ഫയർ ടെണ്ടർ
  2. ആംബുലൻസുകൾ
  3. പോലിസ് വാഹനങ്ങൾ
  4. 80 കി.മീ.മണിക്കൂർ വേഗതയിൽ താഴെ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് വാഹനങ്ങൾ
സ്പാർക്ക് അറസ്റ്റർ, ക്ലാസ് ലേബൽ, എമർജൻസി ഇൻഫർമേഷൻ പാനൽ എന്നിവ
സ്പാർക്ക് അറസ്റ്റർ (Spark Arrester) നിർബന്ധമായി ഉണ്ടായിരിക്കേണ്ട വാഹനം :