Challenger App

No.1 PSC Learning App

1M+ Downloads
ലോഹങ്ങളുടെ വൈദ്യുതി ചാലകതയും താപനിലയും തമ്മിലുള്ള ബന്ധമെന്ത്

Aതാപനില കുറയുമ്പോൾ ചാലകത കൂടുന്നു

Bതാപനില കുറയുമ്പോൾ ചാലകതയും കുറയുന്നു

Cതാപനിലയും ചാലകതയുമായി ബന്ധമില്ല

Dതാപനില കൂടുമ്പോൾ അതിചാലകത ഉണ്ടാകുന്നു

Answer:

A. താപനില കുറയുമ്പോൾ ചാലകത കൂടുന്നു


Related Questions:

ടെലിഫോൺ കേബിൾ ൽ ഉപയോഗിക്കുന്ന ലോഹം ഏത്?
' കോമ്പാക്റ്റ് ഡിസ്ക് ' നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?

ലോഹങ്ങളെക്കുറിച്ചുള്ള പഠനത്തെ മെറ്റലർജി എന്ന് വിളിക്കുന്നു.

  1. ലോഹങ്ങളെക്കുറിച്ചുള്ള പഠനം മെറ്റലർജി എന്നറിയപ്പെടുന്നു.
  2. ലോഹങ്ങൾ രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോൺ സ്വീകരിക്കുന്നു.
  3. ലോഹങ്ങൾ ഇലക്ട്രോ നെഗറ്റീവ് ആണ്.
    രാസസൂര്യൻ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?

    അലുമിനിയം നിർമ്മാണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

    1. ബോക്സൈറ്റാണ് അലുമിനിയത്തിന്റെ പ്രധാന അയിര്.
    2. അലുമിനയുടെ സാന്ദ്രീകരണത്തിന് ലീച്ചിങ് പ്രക്രിയ ഉപയോഗിക്കുന്നു.
    3. അലുമിനയുടെ വൈദ്യുത വിശ്ലേഷണമാണ് അലുമിനിയം നിർമ്മിക്കാനുള്ള പ്രധാന മാർഗ്ഗം.
    4. അലുമിനിയം നിർമ്മാണത്തിന് കാർബൺ ഒരു നല്ല നിരോക്സീകാരിയാണ്.