Challenger App

No.1 PSC Learning App

1M+ Downloads
അട്ടപ്പാടിയിലെ ഗോത്രവർഗക്കാരുടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി?

Aമില്ലറ്റ് വില്ലേജ് പദ്ധതി

Bഗോത്രജീവിക

Cസഹസ്ര ജീവിക

Dഇവയൊന്നുമല്ല

Answer:

A. മില്ലറ്റ് വില്ലേജ് പദ്ധതി

Read Explanation:

പച്ചക്കറികൾ, പലതരം തിനകൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ മില്ലറ്റ് വില്ലേജ് പദ്ധതി പ്രകാരം കൃഷി ചെയ്യുന്നു.


Related Questions:

കേരളത്തിൽ കോടതികളിലെ ഫീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ആര് ?
കേരള സർക്കാർ .....ന് സംസ്ഥാനത്ത് ഔദ്യോഗിക ഭാഷ നിയമനിർമാണ കമ്മീഷൻ രൂപീകരിച്ചു.
ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?
കേരള സർക്കാരിൻറെ നിയമവകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കമ്മീഷന്റെ ആസ്ഥാനം?

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഘടനയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവന കളിൽ ശരിയേത് ?

  1. കമ്മീഷന്റെ അധ്യക്ഷൻ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്സോ, ജഡ്‌ജിയോ ആയിരുന്ന വ്യക്തി യായിരിക്കണം.
  2. മറ്റൊരു അംഗം നിലവിൽ ഒരു ഹൈക്കോടതി ജഡ്‌ജിയോ, ഹൈക്കോടതി ജഡ്‌ജി ആയി രുന്നതോ ആയ വ്യക്തിയായിരിക്കണം. അതല്ലെങ്കിൽ ജില്ലാ ജഡ്‌ജിയായി കുറഞ്ഞത് ഏഴ് വർഷം പ്രവർത്തിച്ചിട്ടുള്ള സംസ്ഥാനത്തെ ഒരു ജില്ലാ ജഡ്‌ജിയായിരിക്കണം.
  3. ജസ്റ്റിസ് ജെ. ബി. കോശി ചെയർപേഴ്‌സണായും, ഡോ. എസ്. ബലരാമൻ, ശ്രീ. ടി. കെ. വിൽസൺ എന്നിവർ അംഗങ്ങളായുമുള്ള ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനെ 1998-ൽ കേരള ഗവർണർ നിയമിച്ചു.