സംസ്ഥാന മത്സ്യമായ കരിമീനിന്റെ ശാസ്ത്രീയ നാമം ?Aകൊക്കോസ് ന്യൂസിഫെറBപാന്തേര ടൈഗ്രിസ്Cഎട്രോപ്ലസ് സുറാറ്റൻസിസ്Dറാതൃലഗർ കണഗുർത്തAnswer: C. എട്രോപ്ലസ് സുറാറ്റൻസിസ്Read Explanation:ഗ്രീൻ ക്രോമൈഡ് (Green chromide ), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന കരിമീനിന്റെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്.Read more in App