Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദത്തിന്റെ കൂർമ്മതയെ എന്ത് എന്ന് പറയുന്നു?

Aഉച്ചത

Bവ്യാപ്തി

Cസ്ഥായി

Dആവൃത്തി

Answer:

C. സ്ഥായി

Read Explanation:

സ്ഥായിയും ഉച്ചതയും (Pitch and Loudness):

  • ശബ്ദത്തിന്റെ കൂർമ്മതയെ സ്ഥായി എന്നു പറയുന്നു. 

  • ഇത് ശബ്ദത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു.

  • സ്ത്രീശബ്ദം, ചീവിടിന്റെ ശബ്ദം, കുയിൽ നാദം എന്നിവ സ്ഥായി കൂടിയ ശബ്ദമാണ്.

  • പുരുഷശബ്ദം, താറാവിന്റെ ശബ്ദം, സിംഹത്തിന്റെ അമറൽ മുതലായവ സ്ഥായി കുറഞ്ഞ ശബ്ദമാണ്.

  • ഒരാളുടെ കേൾക്കാനുള്ള കഴിവാണ് ഉച്ചത

  • ഇത് ശബ്ദത്തിന്റെ ആവൃത്തിയെയും ചെവിയുടെ ശ്രവണശേഷിയെയും ആശ്രയിച്ചിരിക്കുന്നു.

  • ഉച്ചതയുടെ യൂണിറ്റ് ഡെസിബെൽ (dB)ആണ്.

 


Related Questions:

വായുവിലെ ശബ്ദവേഗം ഏകദേശം --- മാത്രമാണ്.
സ്വാഭാവിക ആവൃത്തി കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന സൂത്രവാക്യം ഏതാണ്?
മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിൽ, അസഹ്യവും, അസ്വസ്ഥത ഉളവാക്കുന്നതും, അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ----.
ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും, അരോചകമായതുമായ ശബ്ദത്തെ --- എന്നു പറയുന്നു.
ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നവ എതെല്ലാം ?