Challenger App

No.1 PSC Learning App

1M+ Downloads
കോണീയ പ്രവേഗത്തിന്റെ SI യൂണിറ്റ് എന്താണ്?

Aമീറ്റർ/സെക്കന്റ് (m/s)

Bഡിഗ്രി/മിനിറ്റ്

Cറേഡിയൻ/സെക്കന്റ് (rad/s)

Dസെക്കന്റ്/റേഡിയൻ

Answer:

C. റേഡിയൻ/സെക്കന്റ് (rad/s)

Read Explanation:

  • വൃത്താകാര പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ കോണീയ സ്ഥാനാന്തരത്തിന്റെ (angular displacement) സമയ നിരക്കിനെ, കോണീയപ്രവേഗം (Angular velocity) എന്ന് വിളിക്കുന്നു.

  • കോണീയ പ്രവേഗത്തിന്റെ SI യൂണിറ്റ്: റേഡിയൻ / സെക്കന്റ് (rad/s)

  • കോണീയപ്രവേഗത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം : ω (ഒമേഗ)


Related Questions:

Principle of rocket propulsion is based on
താഴെ പറയുന്നവയിൽ ഏത് ചലനമാണ് ലളിതമായ ഹാർമോണിക് ചലനം അല്ലാത്തത്?
സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കുടി കറങ്ങുന്നതിന് കാരണം ?
ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?
അണ്ടർഡാമ്പ്ഡ് ദോലനങ്ങളുടെ പ്രധാന സവിശേഷത ഏത്?