Challenger App

No.1 PSC Learning App

1M+ Downloads
10%, 20%, 25% എന്നിവയുടെ തുടർച്ചയായ കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് എത്ര ?

A55%

B45%

C46%

D60%

Answer:

C. 46%

Read Explanation:

90/100 × 80/100 × 75/100 = 54/100 10%, 20%, 25% എന്നിവയുടെ തുടർച്ചയായ കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് = 100 - 54 = 46%


Related Questions:

ഒരാൾ ഒരു ഉല്പന്നം 840 രൂപയ്ക്ക് വിറ്റു. 20% ലാഭം നേടി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണം?
ഒരു കുട്ടി 9 പേന വാങ്ങിയപ്പോൾ ഒരെണ്ണം സൗജന്യമായി ലഭിച്ചാൽ ഡിസ്കൗണ്ട് എത്ര ശതമാനം ?
ഒരാൾ 400 ആപ്പിൾ വിറ്റപ്പോൾ 480 ആപ്പിളിന്റെ വാങ്ങിയ വില ഈടായെങ്കിൽ, അയാളുടെ ലാഭശതമാനം എത്ര?
ദിലീപ് ഒരു ആടിനെ 3200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു . എങ്കിൽ വിറ്റവില എത്ര?
An article was marked at ₹11,500. A discount of 25% was offered, resulting in a profit of 15%. What is the cost price of the article?