Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആപത്തിലെ ധൈര്യം എന്നർത്ഥമുള്ള ശരിയായ പദമേത് ?

Aവിപതിധൈര്യം

Bവിപധിധൈര്യം

Cവിപദധൈര്യം

Dവിപദിധൈര്യം

Answer:

D. വിപദിധൈര്യം

Read Explanation:

ഒറ്റപദം

  • ആപത്തിലെ ധൈര്യം - വിപദിധൈര്യം

  • മഴയില്ലാത്ത അവസ്ഥ - അനാവൃഷ്‌ടി

  • പരസ്പരം പൊരുത്തമുള്ള അവസ്ഥ - സാമഞ്ജസ്യം

  • ഖനനം ചെയ്യുന്നവൻ' - ഖാതകൻ


Related Questions:

'അയയ്ക്കുന്നവൻ' എന്ന അർഥം വരുന്ന പദമേത്?
ഒറ്റപ്പദമെഴുതുക : : ഉണർന്നിരിക്കുന്ന അവസ്ഥ.

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു
    'വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ' - ഒറ്റപ്പദമേത്
    “വരാൻ പോകുന്നത് മുൻകൂട്ടി കാണാനുള്ള കഴിവ്” എന്നതിനു യോജിച്ച പദം ഏത്?