App Logo

No.1 PSC Learning App

1M+ Downloads
ഇഹലോകത്തെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്?

Aഇഹലോകികം

Bഐഹികം

Cഐഹികാര്യം

Dലൗകികം

Answer:

B. ഐഹികം

Read Explanation:

ഒറ്റപ്പദം

  • ഇഹലോകത്തെ സംബന്ധിക്കുന്നത് - ഐഹികം
  • പിശാചിനെ സംബന്ധിച്ചത് - പൈശാചികം
  • പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  • സമൂഹത്തെ സംബന്ധിച്ചത് - സാമൂഹികം
  • ലോകത്തെ സംബന്ധിച്ചത് - ലൌകികം

Related Questions:

വ്യാകരണം അറിയുന്നവൻ എന്നതിന്റെ ഒറ്റപ്പദം ഏത്?
ജാമാതാവ് - ഈ പദത്തിന്റെ അർത്ഥമെന്ത് ?
വിവാഹത്തെ സംബന്ധിച്ചത്
പതിതന്റെ ഭാവം.
ഒറ്റപ്പദം കണ്ടെത്തുക - ക്ഷമിക്കാൻ കഴിയാത്തത്