App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങളെ എന്തു പറയുന്നു?

Aആറ്റം

Bമൂലകം

Cതന്മാത്ര

Dസംയുക്തം

Answer:

C. തന്മാത്ര

Read Explanation:

  • തന്മാത്ര (Molecule): ഒരു പദാർത്ഥത്തിന്റെ രാസപരമായ സ്വഭാവങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണിത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യത്തെ കൃത്രിമമൂലകം ഏത് ?
The basic element present in all organic compounds is
നീറ്റുകക്കയുടെ രാസനാമം ?
ജലീയ ലായനിയിൽ ലിഥിയം സീസിയത്തേക്കാൾ ശക്തമായി കുറയ്ക്കുന്ന ഏജന്റാണ്, കാരണം
ആവർത്തന പട്ടികയിൽ 18-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതകങ്ങൾ നിഷ്ക്രിയ വാതകങ്ങൾ എന്നറിയപ്പെടുന്നു. നിഷ്ക്രിയ വാതകമല്ലാത്തത് ഏത് എന്ന് കണ്ടുപിടിക്കുക?