Challenger App

No.1 PSC Learning App

1M+ Downloads
ഒരു മൂലകത്തെ മറ്റ് മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന കണം ഏത്?

A(A) പ്രോട്ടോൺ

B(B) ന്യൂട്രോൺ

C(C) ഇലക്ട്രോൺ

D(D) പോസിട്രോൺ

Answer:

A. (A) പ്രോട്ടോൺ

Read Explanation:

  • ആറ്റത്തിൻ്റെ ഐഡൻറിറ്റി കാർഡ്, ഫിംഗർ പ്രിൻറ് എന്നിങ്ങനെ അറിയപ്പെടുന്നത് പ്രോട്ടോൺ ആണ്.
  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണത്തെയാണ് അറ്റോമിക് നമ്പർ എന്നു പറയുന്നത്.
  • ഓരോ മൂലകത്തിനും വ്യത്യസ്ത എണ്ണം പ്രോട്ടോണുകൾ ഉള്ളതിനാൽ, ഓരോ മൂലകത്തിനും അതിന്റേതായ ആറ്റോമിക് സംഖ്യയുണ്ട്, അത് ആറ്റോമിക് ഇലക്ട്രോണുകളുടെ എണ്ണവും തത്ഫലമായി മൂലകത്തിന്റെ രാസ സവിശേഷതകളും നിർണ്ണയിക്കുന്നു.

Related Questions:

How many valence electrons does an oxygen atom have
കുടിവെള്ളത്തിൽ അനുവദനീയമായ ഫ്ളൂറിന്റെ അളവ്
Which of the following is the most electropositive element?
തീപ്പെട്ടിയുടെ വശങ്ങളിൽ പുരട്ടുന്ന മൂലകം ഏത്?
താഴെക്കൊടുക്കുന്നവയിൽ സംക്രമണ മൂലകം ഏത് ?