Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പില്ക്കാലം എന്ന പദം പിരിച്ചെഴുതിയാൽ ?

Aപിൽ + കാലം

Bപിൻ + കാലം

Cപില് + കാലം

Dപിൽ + ക്കാലം

Answer:

B. പിൻ + കാലം

Read Explanation:

പിരിച്ചെഴുത്ത്

  • സദാചാരം = സത് + ആചാരം

  • ഓടക്കുഴൽ = ഓട + കുഴൽ

  • കെട്ടടങ്ങി = കെട്ട് + അടങ്ങി

  • ഇത്തരം = ഈ + തരം


Related Questions:

. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.
നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
'തപശ്ചര്യ' പിരിച്ചെഴുതുക.
അവൻ പിരിച്ചെഴുതുക
പിരിച്ചെഴുതുക - നെന്മണി