App Logo

No.1 PSC Learning App

1M+ Downloads
നാടകത്തിലെ ഒരവസ്ഥ തകിടം മറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരെന്ത് ?

Aഅനുകരണം

Bസ്ഥിതിവിപര്യയം (Reversal )

Cഅഭിജ്ഞാനം (Recognition)

Dഹമേർഷ്യ

Answer:

B. സ്ഥിതിവിപര്യയം (Reversal )

Read Explanation:

  • നാടകത്തിലെ ഒരവസ്ഥ തകിടം അറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരാണ് സ്ഥിതിവിപര്യയം ( Reversal )

  • കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവിന് അഭിജ്ഞാനം ( Recognition) എന്നു പറയുന്നു.

  • ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞു വിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരാണ് ഹമേർഷ്യ.

  • മിമസിസ് എന്ന വാക്കിന്റെ അർത്ഥം അനുകരണം എന്നാണ്


Related Questions:

താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?
"വല്ലപ്പോഴുമൊരിക്കൽ കവിതഴെയുതിയാൽ പോര ; കവിതയായി ജീവിക്കണം " ഇങ്ങനെ നിരൂപണം നടത്തിയ നിരൂപകൻ ?
പാരമ്പര്യവും വ്യക്തിപ്രതിഭയും എന്ന ലേഖനം പുറത്തിറങ്ങിയ വർഷം ?
നിയോക്ലാസിക്കൽ പ്രസ്ഥാനത്തിൽ അതുവരെ നിലനിന്ന ഏത് രീതികളെയാണ് റൊമാന്റിസിസം തിരസ്കരിച്ചത് ?