Challenger App

No.1 PSC Learning App

1M+ Downloads
റിയർവ്യൂ മിററിൽ കൂടി കാണാൻ കഴിയാത്ത സ്ഥാനത്തെ പറയുന്നത് :

Aബ്ലൈൻഡ് സ്പോട്ട്

Bറെയർ സ്പോട്ട്

Cസ്ട്രേറ്റ് സ്പോട്ട്

Dഡെഡ് സ്പോട്ട്

Answer:

A. ബ്ലൈൻഡ് സ്പോട്ട്


Related Questions:

ബാഷ്പീകരണം മൂലം ഒരു വാഹനത്തിൽ നിന്ന് ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഉറവിടങ്ങൾ ഏത്?
ക്ലച്ച് ഡിസ്‌ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ്
ABS വാർണിംഗ് ലാമ്പ് വാഹനം ഓടിക്കൊണ്ടിരിക്കവേ തെളിഞ്ഞ് നിന്നാൽ:
ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ പുറകിൽ ഓടിച്ചു പോകുമ്പോൾ പാലിക്കേണ്ട അകലം മുമ്പിലെ വാഹനത്തിൽ നിന്നും :

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?