Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു അധ്യായത്തിൽ പഠിക്കേണ്ട ആശയങ്ങൾ/പ്രസ്താവനകൾ എന്നിവയുടെ ചുരുക്ക രൂപത്തെ ചിത്രീകരിക്കുന്നതിന് പറയുന്നത് :

Aപഠന ഘടന

Bഅഡ്വാൻസ്‌ഡ് ഓർഗനൈസർ

Cആശയ ചിത്രം

Dചിന്താ ചിത്രം

Answer:

C. ആശയ ചിത്രം

Read Explanation:

  • ഒരു അധ്യായത്തിലെ പ്രധാന ആശയങ്ങളെയും പ്രസ്താവനകളെയും ചുരുക്ക രൂപത്തിൽ ചിത്രീകരിക്കുന്നതിന് "ആശയ ചിത്രം" (Concept Map) എന്ന് പറയുന്നു.

  • ഇത് പഠനത്തെ എളുപ്പമാക്കാനും ആശയങ്ങളെ പരസ്പരം ബന്ധിപ്പിച്ച് മനസ്സിലാക്കാനും സഹായിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ നിന്നും അനുപൂരക വിദ്യാഭ്യാസം നൽകേണ്ട വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ തെരെഞ്ഞെടുക്കുക :
ആനിമേറ്റഡ് ചിത്രങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൻ്റെ പേര് :
താഴെപ്പറയുന്ന പ്രസ്താവനകളിൽശരിയല്ലാത്തത്ഏതാണ് ?
ആഭരണ പ്രിയയായ മകൾ ക്ലാസിൽ ഒന്നാമതെത്തിയാൽ അവൾക്ക് ഒരു പുതിയ നെക്ലേസ് വാങ്ങിത്തരാമെന്ന് ഒരു അമ്മ വാഗ്ദാനം ചെയ്യുന്നു - ഇത് :
ഭിന്ന നിലവാര (മൾട്ടിലെവൽ ) പഠന തന്ത്രത്തിൻ്റെ സവിശേഷത :