ഒരു നിശ്ചിത കാലയളവിൽ ഒരു കുടുംബത്തിന് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനം എന്ത് പേരിൽ അറിയപ്പെടുന്നുAഅപ്രതീക്ഷിത ചെലവുകൾBബാധ്യതCകുടുംബവരുമാനംDകുടുംബ ബജറ്റ്Answer: C. കുടുംബവരുമാനം Read Explanation: ഒരു കുടുംബം നിശ്ചിത കാലയളവിൽ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ആകെ തുകയെയാണ് കുടുംബവരുമാനം എന്ന് പറയുന്നത്.Read more in App