Challenger App

No.1 PSC Learning App

1M+ Downloads
ABCD എന്ന സമചതുരത്തിന്റെ ചുറ്റളവ് 56 സെ.മീ. അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാൽ അവയുടെ എല്ലാം ചുറ്റളവിന്റെ തുകയെന്ത് ?

A112

B84

C14

D98

Answer:

A. 112

Read Explanation:

ABCD എന്ന സമചതുരത്തിന്റെ ചുറ്റളവ് 56 സെ.മീ. 4a = 56 a = 14 അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാൽ അവയുടെ ഒരു വശം = 14/2 = 7 ഒരു ചെറിയ സമചതുരത്തിൻ്റെ ചുറ്റളവ് = 4a = 4 × 7 = 28 അവയുടെ എല്ലാം ചുറ്റളവിന്റെ തുക = 4 × 28 = 112


Related Questions:

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?
ചതുരാകൃതിയിലുള്ള ഒരു ഇരുമ്പ് കട്ടയുടെ നീളം 25 സെ.മീറ്ററും വീതി 10 സെ.മീറ്ററും ഉയരം 4 സെ.മീറ്ററും ആണ്. ഇത് ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാൽ ഒരു വശത്തിന്റെ നീളം എത്ര ?
ഒരു റോംബസിന്റെ വിസ്തീർണ്ണം 240 ആണ്. ഡയഗണലുകളിൽ ഒന്ന് 16 സെന്റീമീറ്ററാണ്.മറ്റൊരു ഡയഗണൽ കണ്ടെത്തുക.
ഒരു ചതുരത്തിന്റെ നീളം വീതിയെക്കൾ 3 സെ.മീ. കൂടുതലാണ്. അതിന്റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്ര?
2½ മീറ്റർ നീളവും 1 മീറ്റർ വീതിയുമുള്ള ഒരു ടാങ്കിൽ 10000 ലിറ്റർ വെള്ളം കൊള്ളും എങ്കിൽ ടാങ്കിന്റെ ഉയരം എത്ര ?