App Logo

No.1 PSC Learning App

1M+ Downloads
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും സ്വാധീനത്തിൽ റഷ്യ , മധ്യേഷ്യ , കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നടന്ന പരിവർത്തന മാതൃകയാണ് ?

Aനവോഥാനം

Bആഘാത ചികിത്സ

Cതരംഗ പരിവർത്തനം

Dനിയന്ത്രിത ചികിത്സ

Answer:

B. ആഘാത ചികിത്സ


Related Questions:

1990 ഫെബ്രുവരിയിൽ ബഹുകക്ഷി സമ്പ്രദായം അനുവദിക്കണമെന്ന നിർദേശം സോവിയറ്റ് പാർലമെനന്റിൽ അവതരിപ്പിച്ചത് ആരാണ് ?
1991 ഡിസംബറിൽ യൽറ്റ്സിന്റെ നേതൃത്വത്തിൽ റഷ്യ , ഉക്രൈൻ , ബലാറസ് എന്നി പ്രധാനപ്പെട്ട റിപ്പബ്ലിക്കുകൾ ചേർന്ന് സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു . ഇതിന്റെ കൂടെ നിരോധിക്കപ്പെട്ടത് പാർട്ടി ഏതാണ് ?

' ആഘാത ചികിത്സ ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. 1990 ൽ നടപ്പാക്കിയ ആഘാത ചികിത്സ സമ്പദ് വ്യവസ്ഥയുടെ നാശത്തിനും അത് വഴി മുഴുവൻ ജനതയുടെയും ദുരിതത്തിനും കാരണമായി 
  2. റഷ്യയിലെ 90 % വ്യവസായങ്ങളും സ്വകാര്യ വ്യക്തിക്കോ കമ്പനികൾക്കോ വിൽപ്പനക്ക് വച്ചതിനാൽ രാഷ്ട്ര നിയന്ത്രിത വ്യവസായ ശൃംഖല തകർന്നു 
  3. പണപ്പെരുപ്പം വർധിച്ചു . റഷ്യൻ കറൻസിയായ റൂബിളിന്റെ വില നാടകീയമായി ഇടിഞ്ഞു 
  4. കൂട്ടുകൃഷി സമ്പ്രദായം ശിഥിലമായതോടെ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷാ നഷ്ടമായി 

സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ പരിണിത ഫലങ്ങൾ താഴെ പറയുന്നതിൽ ഏതാണ് ?

  1. ശീത യുദ്ധ സംഘർഷങ്ങളുടെ അന്ത്യം 
  2. ലോകരാഷ്ട്രങ്ങൾക്കിടയിലെ അധികാര ബന്ധങ്ങൾക്ക് മാറ്റം വന്നു 
  3. നിരവധി പുതിയ രാജ്യങ്ങളുടെ ഉദയം 
  4. കാർഷിക , വ്യാവസായിക നയങ്ങൾ ഉണ്ടായ വ്യത്യാസങ്ങൾ  
  1. ശീതയുദ്ധക്കാലത്ത് വിദേശസഹായം കിട്ടുക ബുദ്ധിമുട്ടായിരുന്നു കാലത്ത് സോവിയറ്റ് യൂണിയൻ ഇന്ത്യൻ പൊതുമേഖലാ കമ്പനികളെ സഹായിച്ചു
  2. ഭാരത് ഹെവി ഇലക്ട്രിക്കൽസ് സോവിയറ്റ് യൂണിയന്റെ സഹായം ലഭിച്ച ഇന്ത്യൻ പൊതുമേഖലാ സ്ഥപനമാണ് 
  3. ഇന്ത്യക്ക് വിദേശ വിനിമയക്കമ്മി ഉണ്ടായിരുന്നപ്പോൾ സോവിയറ്റ് യൂണിയൻ വിദേശ വ്യാപാരത്തിനായി ഇന്ത്യൻ നാണയം സ്വീകരിച്ചു 
  4. മറ്റ് രാജ്യങ്ങൾ സൈനിക സാങ്കേതികവിദ്യ ഇന്ത്യക്ക് നൽകാൻ മടിച്ചിരുന്ന സമയത്ത് സോവിയറ്റ് യൂണിയൻ വൻതോതിൽ യുദ്ധോപകരണൽ ഇന്ത്യക്ക് നൽകിയിട്ടുണ്ട് 

തന്നിരിക്കുന്നവയി ഏതൊക്കെ പ്രസ്താവനകളാണ് ശരി ?