ക്വാണ്ടം ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും യുഎന്‍ രാജ്യാന്തര വര്‍ഷം?
A2023
B2024
C2026
D2025
Answer:
D. 2025
Read Explanation:
ക്വാണ്ടം മെക്കാനിക്‌സിന്റെ ശതാബ്ദി വര്‍ഷമാണ് 2025.
• ക്വാണ്ടം മെക്കാനിക്‌സിന് ആധാരമായ ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ വെര്‍ണര്‍ ഹൈസന്‍ബെര്‍ഗിന്റെ ഗവേഷണ ഫലങ്ങള്‍ പുറത്തുവന്നത് 1925-ലാണ്.
• 1900-ല്‍ കൗണ്ടം ഭൗതികത്തിന് അടിസ്ഥാനമിട്ടത് ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ മാക്‌സ് പ്ലാങ്ക് ആണ്.
• 2025 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റ് വികസിപ്പിച്ച ക്വാണ്ടം ചിപ്പ്: മജോറാന 1
• 1982-ല്‍ ക്വാണ്ടം തത്വങ്ങള്‍ അനുസരിക്കുന്ന കംപ്യൂട്ടിങ് എന്ന ആശയം നിര്‍ദ്ദേശിച്ച ഭൗതിക ശാസ്ത്രജ്ഞന്‍: റിച്ചഡ് ഫെയ്ന്‍മാന്‍
• ഡിജിറ്റല്‍ കംപ്യൂട്ടറുകളിലെ ബിറ്റുകള്‍ പോലെ ക്വാണ്ടം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത്: ക്യു ബിറ്റ്
• ആറ്റം, ഫോട്ടോണ്‍, ഇലക്ട്രോണ്‍ പോലെ ഒരു ക്വാണ്ടം കണികയാണ് ക്യു ബിറ്റ്
