Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കംമ്പ്യൂട്ടറുകളിൽ സോളിഡ് സ്റ്റേറ്റ് ഡിവൈസ് (SSD) ന്റെ ഉപയോഗം എന്ത്?

Aകംമ്പ്യൂട്ടറുകളിൽ ഇൻ്റർനെറ്റ്‌ സേവനം ലഭ്യമാക്കുന്നതിന്

Bഓപ്പറേറ്റിങ്ങ് സിസ്റ്റവും സോഫ്റ്റ് വേർ ആപ്ലിക്കേഷനുകളും സംഭരിക്കുന്നതിന്

Cകംമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന്

Dകംമ്പ്യൂട്ടർ വൈറസുകളെ തടയുന്നതിന്

Answer:

B. ഓപ്പറേറ്റിങ്ങ് സിസ്റ്റവും സോഫ്റ്റ് വേർ ആപ്ലിക്കേഷനുകളും സംഭരിക്കുന്നതിന്

Read Explanation:

• ഹാർഡ് ഡിസ്കിന് (HDD) പകരമായി ഉപയോഗിക്കുന്ന വേഗതയേറിയ സ്റ്റോറേജ് ഉപകരണമാണിത്. • ഇതിൽ ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാത്തതിനാൽ ഡാറ്റ കൈമാറ്റം വളരെ വേഗത്തിൽ നടക്കുന്നു.


Related Questions:

ക്ലൗഡ് സ്റ്റോറേജിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സ്ഥാപിക്കുന്നതിൽ ഏത് തരത്തി ലുള്ള മെറ്റാഡാറ്റയാണ് ഏറ്റവും നിർണായകമായത് ?

On which of the following do/does the carriage rests?

  1. Ratchet wheel
  2. Escapement wheel
  3. Pinion wheel
  4. Main spring
    വേൾഡ് വൈഡ് വെബ്ബിൻ്റെ ഉപജ്ഞാമാവ് ആര്?
    ..............ൻെറ ഉപവിഭാഗമാണ് മെഷീൻ ലേണിംഗ് ?

    Which among the following is/are non-character key/s?

    1. Master key
    2. Dead key
    3. Space bar
    4. Key release key