App Logo

No.1 PSC Learning App

1M+ Downloads
കാർബണിൻ്റെ വാലൻസി എത്ര ?

A4

B5

C6

D8

Answer:

A. 4

Read Explanation:

കാർബൺ 

  • ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം 
  • അറ്റോമിക നമ്പർ -
  • സംയോജകത ( വാലൻസി ) - രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം
  • കാർബണിന്റെ വാലൻസി -
  • കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നിലനിൽക്കാനുള്ള കഴിവ് 
  • മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കൂടിയ മൂലകം - കാർബൺ 
  • കാർബണിന്റെ രൂപാന്തരത്വങ്ങൾ - ഗ്രാഫൈറ്റ് , ഡയമണ്ട് 

Related Questions:

ഏഴ് കാർബൺ (C7 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ക്ലോറോഫോം നിർമ്മിച്ചത് ആരാണ് ?
പത്ത് കാർബൺ (C10 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ഒരു സംയുക്തത്തിലെ ഒരു ആറ്റത്തെ മാറ്റി അതിൻ്റെ സ്ഥാനത്ത് മറ്റൊരു മൂലകമോ ആറ്റമോ ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ്?
ഹോമോലോഗസ് സീരിസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?