Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?

Aതന്മാത്ര കിരണങ്ങൾ

Bപ്രകാശ കിരണങ്ങൾ

Cഇലക്ട്രോൺ കിരണാവലി

Dചൂട്

Answer:

C. ഇലക്ട്രോൺ കിരണാവലി

Read Explanation:

  • സാധാരണ മൈക്രോസ്കോപ്പിനേക്കാൾ ഒരു ദശലക്ഷം മടങ്ങിലധികം വസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണമാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ്.

  • ജീവകോശങ്ങൾ, വൈറസുകൾ, തന്മാത്ര ഘടനകൾ എന്നിവയുടെ വിശദമായ നിരീക്ഷണത്തിന് ഇത് സഹായിക്കുന്നു.

  • ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഇലക്ട്രോൺ കിരണാവലിയാണ് (Electronic Beam) ഉപയോഗിക്കുന്നത്.

  • വിവിധതരത്തിലുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഇന്ന് ഉപയോഗത്തിലുണ്ട്.


Related Questions:

കോശദ്രവ്യത്തിൽ സ്വതന്ത്രമായോ അന്തർ ദ്രവ്യജാലികയോടു ചേർന്നോ കാണപ്പെടുന്നതും പ്രോട്ടീൻ നിർമ്മാണത്തിന് സഹായിക്കുന്നതുമായ ഭാഗം ഏതാണ്?
വസ്തുക്കളെ വലുതാക്കി കാണിക്കാനുള്ള ലെൻസിന്റെ കഴിവാണ് അതിന്റെ.........?
ഒരേ തരത്തിലുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?
ഇലകളിലേക്കുള്ള ജലത്തിന്റെയും ലവണങ്ങളുടെയും സംവഹനം നടക്കുന്നത് ഏത് കലയിലൂടെയാണ്?
ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് താങ്ങു നൽകുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന കല ഏതാണ്?