ഗുപ്ത ഭരണകാലത്ത് എന്ത് ഭാഷയെ ഭരണഭാഷയായി ഉപയോഗിച്ചു?AപാലിBപ്രാകൃതംCസംസ്കൃതംDതമിഴ്Answer: C. സംസ്കൃതം Read Explanation: ഗുപ്തഭരണകാലത്ത് സംസ്കൃതസാഹിത്യത്തിന് രാജകീയപ്രോത്സാഹനം ലഭിച്ചു. സംസ്കൃതം ഭരണഭാഷയായിരുന്നു. Read more in App