Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ കണ്ടൈനർ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വസ്തു ഏതാണ്?

Aലോഹം

Bറബ്ബറിന്റെ ഒരു രൂപമായ എബണൈറ്റ്

Cഗ്ലാസ്

Dപ്ലാസ്റ്റിക്

Answer:

B. റബ്ബറിന്റെ ഒരു രൂപമായ എബണൈറ്റ്

Read Explanation:

ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ പ്രധാന ഭാഗങ്ങള്‍:

  • കണ്ടൈനര്‍            

  • പ്ലെയ്റ്റ്സ്          

  • സെപ്പറേറ്റര്‍   

  • സെല്‍ കണക്ടേര്‍സ്   

  • സെല്‍ കവേര്‍സ്        

  • ഇലക്ട്രോ ലൈറ്റ്

  • ഫില്ലര്‍ ക്യാപ്സ്

  • ടെര്‍മിനല്‍സ്

  • കണ്ടൈനര്‍ -  റബ്ബറിന്റെ ഒരു രൂപമായ എബണൈറ്റ് കൊണ്ട് നിര്‍മ്മിക്കുന്നു


Related Questions:

"R 134 a" is ?
ഏത് ബ്രേക്ക് സിസ്റ്റത്തിൻറെ പ്രവർത്തനത്തിന് വേണ്ടിയാണ് മർദ്ദീകരിച്ച എയർ ഉപയോഗിക്കുന്നത് ?
ക്ലച്ച് മാത്രം ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുകയും ഗിയർ സെലക്ഷൻ ഡ്രൈവർ നിർവഹിക്കുകയും ചെയ്യുന്ന ട്രാൻസ്മിഷൻ ഏത് ?
To stop a running vehicle :
ഒരു എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായുള്ള കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?