താഴെപ്പറയുന്നവയിൽ ഒരു ബ്രേക്കിംഗ് സിസ്റ്റത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- ബ്രേക്കിംഗ് സിസ്റ്റത്തിൻറെ പ്രതികരണസമയം ഏറ്റവും കൂടിയ അവസ്ഥയിൽ ആയിരിക്കണം
- മെയിൻറനൻസ് അഡ്ജസ്റ്റ്മെൻറ് എന്നിവ കഴിയാവുന്നത്ര കുറഞ്ഞതായിരിക്കണം
- ബ്രേക്ക് ഉപയോഗിക്കുമ്പോൾ വാഹനത്തിൻറെ ഡീസലറേഷൻ ഒരേപോലെ ആയിരിക്കണം
- ബ്രേക്കിംഗ് സിസ്റ്റം ഊഷ്മാവ്, ജലാംശം, പൊടിപടലങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിക്കാതെ പ്രവർത്തിക്കണം
Aരണ്ടും മൂന്നും നാലും ശരി
Bഇവയൊന്നുമല്ല
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി
