Challenger App

No.1 PSC Learning App

1M+ Downloads
കേരള ലോകായുക്ത നിയമം ,1999 എന്ത് കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് നടപടിയും അന്വേഷിക്കുന്നതിന് നിർദ്ദിഷ്ട അധികാരികളുടെ പ്രവർത്തനങ്ങൾക്ക് വ്യവസ്ഥ ചെയ്യുന്നു ?

Aഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിന്റെ ലിസ്റ്റ് I അല്ലെങ്കിൽ II

Bഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിന്റെ ലിസ്റ്റ് I അല്ലെങ്കിൽ III

Cഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിന്റെ ലിസ്റ്റ് II അല്ലെങ്കിൽ III

Dഇന്ത്യൻ ഭരണഘടനയിലെ ആറാം ഷെഡ്യൂളിന്റെ ലിസ്റ്റ് I അല്ലെങ്കിൽ II

Answer:

C. ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിന്റെ ലിസ്റ്റ് II അല്ലെങ്കിൽ III


Related Questions:

സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ നേരെ നടത്തുന്ന കൈയേറ്റം , ബലപ്രയോഗം എന്നിവയ്ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ് ?
അനുമതി കൂടാതെ ചാരായം നിർമ്മിക്കാനോ, കടത്താനോ, കൈവശം വെയ്ക്കാനോ, സംഭരിക്കാനോ, കുപ്പിയിൽ ശേഖരിക്കാനോ ഏതൊരു വ്യക്തിക്കും അധികാരമില്ല എന്ന് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലത്തെ നീക്കം ചെയ്ത് ലഭിക്കുന്ന ആൽക്കഹോൾ ഏതാണ് ?
വിവരവകാശ നിയമത്തിൽ എത്ര ഷെഡ്യുളുകൾ ഉണ്ട് ?
ദേശീയ പട്ടികജാതി കമ്മീഷൻ .....-ൽ നിലവിൽ വന്നു.