Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഇടുക്കി ജില്ലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം ?

Aമേഘമല കാന്തിയം

Bസോണാറില്ല സുൽഫി

Cഇക്സോറ ഗാഡ്‌ഗിലിയാന

Dലിറ്റ്സിയ മറയൂർ

Answer:

C. ഇക്സോറ ഗാഡ്‌ഗിലിയാന

Read Explanation:

• പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്‌ഗിലിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയത് • വെളുത്ത പൂക്കളോട് കൂടിയ ഇടത്തരം വൃക്ഷമാണിത്


Related Questions:

കൊച്ചി തുറമുഖത്തിൻ്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ കനത്ത വെള്ളപ്പൊക്കം ഉണ്ടായ വർഷം ഏതാണ് ?
കേരള സംസ്ഥാന തണ്ണീർത്തട നിയമം പാസാക്കിയ വർഷം ?
പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?
കേരളത്തിലെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?
1341 ൽ കേരളത്തിലുണ്ടായ ഭൂകമ്പത്തെയും വെള്ളപ്പൊക്കത്തെയും കുറിച്ച് 'നാച്ചുറൽ ഹിസ്റ്ററി ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ ഗ്രീക്ക് പണ്ഡിതൻ ആരാണ് ?