അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ഉണ്ട് ?A0.038B0.5C0.761D0.1Answer: A. 0.038Read Explanation: കർബണിന്റെ രണ്ട് പ്രധാന ഓക്സൈഡുകൾ - കാർബൺ മോണോക്സൈഡ് , കാർബൺ ഡയോക്സൈഡ് കാർബൺ സംയുക്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാഖ - കാർബണിക രസതന്ത്രം (ഓർഗാനിക് കെമിസ്ട്രി ) കാർബണിക രസതന്ത്രത്തിന്റെ പിതാവ് - ഫ്രെഡറിച്ച് വൂളർ മൂലകാവസ്ഥയിൽ കാണപ്പെടുന്ന കാർബൺ രൂപങ്ങൾ - കൽക്കരി , ഗ്രാഫൈറ്റ് ,വജ്രം കർബണിന്റെ സ്ഥിരതയുള്ള ഐസോടോപ്പുകൾ - C -12 , C- 13 റേഡിയോ ആക്ടീവ് ആയ ഐസോടോപ്പ് - C- 14