ഭൂമിയുടെ എത്ര ശതമാനമാണ് മരുഭൂമികൾ
A33%
B44%
C32%
D42%
Answer:
A. 33%
Read Explanation:
ഭൂമിയുട 33 % ശതമാനവും മരുഭൂമികളാണ്.
മരുഭൂമികൾ 4 വിധ മാണുള്ളത് ഉഷ്ണ മരുഭൂമികൾ (Hot Desert)
ശീത മരുഭൂമികൾ(Cold Desert)
ദ്രുവ മരുഭൂമികൾ(Polar Desert)
മിതോഷ്ണ മരുഭൂമികൾ(Temperate Desert)