App Logo

No.1 PSC Learning App

1M+ Downloads
പച്ചപ്പുള്ള ഭാഗങ്ങൾ നഷ്ടപ്പെട്ട ഇലകളിൽ അവശേഷിക്കുന്നത് എന്താണ്?

Aഇലകളുടെ നാഡികൾ

Bഇലകളുടെ തൊലി

Cഇലകളിലെ സിരകൾ

Dഇലകളിലെ ചെറിയ കണ്ണുകൾ

Answer:

C. ഇലകളിലെ സിരകൾ

Read Explanation:

പച്ചപ്പുള്ള ഭാഗങ്ങൾ നഷ്ടപ്പെട്ട ഇലകളിൽ അവശേഷിക്കുന്നത് ഇലകളിലെ സിരകൾ.ഇലയിലേക്ക് ജലം എത്തിക്കുന്നതും ഇലയിൽ നിന്ന് ആഹാരം കൊണ്ടുപോകുന്നതും ഈ ഭാഗങ്ങൾ വഴിയാണ്


Related Questions:

ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളിൽ വിത്തു മുളച്ച് ഇലയുണ്ടാകുന്നതു വരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് -------നിന്നാണ്.
താഴെ പറയുന്നവയിൽ ഏതിൽ നിന്നാണ് പൂർണതോതിൽ പ്രകാശസംശ്ലേഷണം നടക്കുന്നതുവരെ വളർന്നുവരുന്ന സസ്യം ആഹാരം ഉപയോഗിക്കുന്നത്?
താഴെപറയുന്നവയിൽ ദ്വിബീജപത്രസസ്യത്തിന്റെ സവിശേഷതകൾ ഏത് ?
അനുകൂല സാഹചര്യങ്ങളിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് ----
വിത്തുമുളയ്ക്കൽ നടക്കുമ്പോൾ ആദ്യം വിത്തിൽനിന്ന് മുളച്ച് താഴേക്കു വളരുന്ന ഭാഗം ----