പാമ്പുകടിയേറ്റാൽ ചെയ്യേണ്ടാത്ത കാര്യം
Aകടിയേറ്റ ആളിന് ആത്മവിശ്വാസം പകരുക
Bനടക്കുകയോ ഓടുകയോ ചെയ്യണം
Cകടിയേറ്റ ഭാഗത്ത് മുറുകി കിടക്കുന്ന വസ്ത്രങ്ങൾ ഉണ്ടെങ്കിൽ മാറ്റണം.
Dകടിയേറ്റ ഭാഗം ഹൃദയത്തിൽ നിന്ന് ഉയർന്ന നിലയിൽ വെയ്ക്കണം.
Aകടിയേറ്റ ആളിന് ആത്മവിശ്വാസം പകരുക
Bനടക്കുകയോ ഓടുകയോ ചെയ്യണം
Cകടിയേറ്റ ഭാഗത്ത് മുറുകി കിടക്കുന്ന വസ്ത്രങ്ങൾ ഉണ്ടെങ്കിൽ മാറ്റണം.
Dകടിയേറ്റ ഭാഗം ഹൃദയത്തിൽ നിന്ന് ഉയർന്ന നിലയിൽ വെയ്ക്കണം.
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?
(1) പാമ്പിൻറെ പല്ലുകൾ ഇറങ്ങിയതിൻ്റെ പാടുകൾ
(2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന
(3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർക്കെട്ടും ചുമപ്പ് നിറവും
(4) മനം പുരട്ടലും ഛർദിയും