താഴെ പറയുന്ന എന്ത് പ്രത്യേകതയാണ് പൂച്ചയുടെ കണ്ണിനുള്ളത് ?
Aപൂച്ചയുടെ കണ്ണിലെ കൃഷ്ണമണി പകൽ വെളിച്ചത്തിൽ ചുരുങ്ങിയും രാത്രിയിൽ പരമാവധി വികസിച്ചും കാണപ്പെടുന്നു
B.പൂച്ചയുടെ കണ്ണിലെ കൃഷ്ണമണി പകൽ വെളിച്ചത്തിൽ വികസിച്ചും രാത്രിയിൽ പരമാവധി ചുരുങ്ങിയും കാണപ്പെടുന്നു
Cപൂച്ചയുടെ കണ്ണിലെ കൃഷ്ണമണിക്ക് പ്രത്യേക ഘർഷണമുണ്ട്.
Dപൂച്ചകൾക്ക് ഇരുണ്ട വർണ്ണത്തിൽ കണ്ണുകളാണുള്ളത്.