Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന് യോജിക്കുന്നതെന്ത് ?

Aവിത്തിന് പത്ത് ഗുണമുണ്ട്

Bപത്തുഗുണങ്ങൾ വിത്തിനുണ്ട്

Cപൈതൃകത്തിൻ്റെ ഗുണം മക്കളിൽ ഉണ്ടാകും

Dവിത്തിൻറെ ഗുണം വിളവിൽ ഉണ്ടാവുകയില്ല

Answer:

C. പൈതൃകത്തിൻ്റെ ഗുണം മക്കളിൽ ഉണ്ടാകും

Read Explanation:

  • വിത്തുഗുണം പത്തുഗുണം - പൈതൃകത്തിൻ്റെ ഗുണം മക്കളിൽ ഉണ്ടാകും

  • ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക - തുടക്കത്തിൽ തന്നെ തെറ്റി പോവുക

  • ഉണ്ണുന്ന ചോറിൽ കല്ലിടുക - തനിക്കു താൻ തന്നെ ദോഷം വരുത്തുക

  • ഇത്തിൾക്കണ്ണിപിടിക്കുക - നല്ല ആൾക്ക് ചീത്ത കൂട്ടുകെട്ടുണ്ടാവുക


Related Questions:

ശരിയായ രൂപം ഏത് ?
ജനം എന്ന് എഴുതി ജെനം എന്നുച്ചരിക്കുന്നു. എന്തുകൊണ്ട് ?
ശരിയായ പദമേത് ?
താഴെ പറയുന്നതിൽ ശരിയായ രൂപമേത്?

താഴെ പറയുന്നവയിൽ ശരിയേത് ?

  1. അസ്തിവാരം
  2. പരിണതഫലം
  3. വ്യത്യസ്ഥം
  4. ആഢ്യത്തം