Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏത് തരം ഇൻഷ്വറൻസാണ് മോട്ടോർ വാഹനങ്ങൾക്ക് നിർബന്ധമാക്കിയിട്ടുള്ളത് ?

Aകോംബ്രിഹെൻസീവ് ഇൻഷ്വറൻസ്

Bതേർഡ് പാർട്ടി ഇൻഷ്വറൻസ്

Cപേഴ്സണൽ ഇൻഷ്വറൻസ്

Dലൈഫ് ഇൻഷ്വറൻസ്

Answer:

B. തേർഡ് പാർട്ടി ഇൻഷ്വറൻസ്


Related Questions:

ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കാവുന്ന കാരണം
ഒരു മോട്ടോർ വാഹനം ______ ലൂടെ ആയിരിക്കണം ഓടിക്കേണ്ടത്.
Ad Blue ഉപയോഗിക്കുന്നത് ഏത് തരം എൻജിനുകളിൽ
മലമ്പാതകളിൽ
ഒരു ജംക്ഷനിലേക്കു പ്രവേശിക്കുവാൻ തുടങ്ങുന്ന ഡ്രൈവറായ നിങ്ങൾക്ക് അഭിമുഖമായി "GIVE WAY" എന്ന് എഴുതിയ സൈൻ ബോർഡ് കാണുന്നു. ഇത് എന്ത് നിർദേശമാണ് നിങ്ങൾക്ക് നൽകുന്നത് ?