Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'അഞ്ചാറ്' ദിവസമായല്ലോ ഈ തിണ്ണയിലിരിക്കാൻ തുടങ്ങിയിട്ട് - എന്ന വാക്യത്തിൽ 'അഞ്ചാറ്' എന്നത് ഏത് സമാസത്തെ കുറിക്കുന്നു?

Aതൽപ്പുരുഷൻ

Bഅവ്യയീഭാവൻ

Cബഹുവ്രീഹി

Dദ്വന്ദൻ

Answer:

D. ദ്വന്ദൻ

Read Explanation:

  • സമാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് രണ്ടോ അതിലധികമോ പദങ്ങൾ ചേർന്ന് ഒരു പുതിയ പദം ഉണ്ടാകുന്ന പ്രക്രിയയാണ്.

  • രണ്ടോ അതിലധികമോ പദങ്ങൾ ചേർന്നുണ്ടാകുന്ന ഒരു സമാസത്തിൽ, ആ പദങ്ങൾക്കെല്ലാം തുല്യ പ്രാധാന്യം ഉണ്ടെങ്കിൽ അതിനെ ദ്വന്ദ്വസമാസം എന്ന് പറയുന്നു.

  • ഉദാ : അഞ്ചാറ് ,രാപ്പകൽ,രാമലക്ഷ്മണന്മാർ


Related Questions:

കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാൽ കിട്ടുന്നത് ?
ആദേശ സന്ധിക്ക് ഉദാഹരണം :
താഴെ പറയുന്നതിൽ, ദ്വന്ദ്വ സമാസത്തിനു ഉദാഹരണം ഏത്?
ജഗന്മനസ്സ് പിരിച്ചെഴുതുക.
ചുവടെ നൽകിയവയിൽ ആഗമസന്ധിക്ക് ഉദാഹരണമായ പദമേത് ?