Challenger App

No.1 PSC Learning App

1M+ Downloads
ചോളഭരണകാലത്ത് ബ്രാഹ്മണര്‍ മാത്രം ഉള്‍പ്പെട്ട സമിതി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

Aഊര്‍

Bകൊട്ടം

Cസഭ

Dമണ്ഡലം

Answer:

C. സഭ


Related Questions:

മുഗൾ ഭരണകാലത്തു സൈനിക മേധാവി അറിയപ്പെട്ടിരുന്ന പേരെന്ത് ?
'മാൻസബ്ദാരി' സൈനിക സമ്പ്രദായം ആരുടേതാണ് ?
അക്‌ബർ ചക്രവർത്തിയുടെ ഭരണതലസ്ഥാനം എവിടെ ആയിരുന്നു ?
അക്‌ബർ ചക്രവർത്തി രൂപീകരിച്ച മതം ഏത് ?
മുഗൾ രാജവംശത്തിന് 'മുഗൾ' എന്ന പേര് കൊടുത്തതാര് ?