Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീനശിലായുഗ ഉപകരണങ്ങളുടെ പ്രധാന സവിശേഷത എന്തായിരുന്നു?

Aമിനുക്കിയ ലോഹ ഉപകരണങ്ങൾ

Bപരുക്കൻ ശിലാ ഉപകരണങ്ങൾ

Cമരംകൊണ്ടുള്ള ഉപകരണങ്ങൾ

Dമണ്ണ് കൊണ്ടുള്ള ഉപകരണങ്ങൾ

Answer:

B. പരുക്കൻ ശിലാ ഉപകരണങ്ങൾ

Read Explanation:

  • പരുക്കൻ ശിലാ ഉപകരണങ്ങളാണ് പ്രാചീനശിലായുഗ കാലഘട്ടത്തിലെ ഉപകരണങ്ങളുടെ പ്രധാനസവിശേഷത '

  • പാലിയോസ് പ്രാചീനം), 'ലിത്തോസ്' (ശില) എന്നീ രണ്ടു ഗ്രീക്കുപദങ്ങളിൽ നിന്നാണ് 'പാലിയോലിത്തിക്' എന്ന പദം രൂപംകൊണ്ടത്.


Related Questions:

'ഫെർട്ടൈൽ ക്രസന്റ്' എന്ന പേര് എന്തിനെ സൂചിപ്പിക്കുന്നു?
വർണ്ണവ്യവസ്ഥയിൽ ബ്രാഹ്മണർക്ക് ഏത് ജോലി ഏൽപ്പിക്കപ്പെട്ടിരുന്നു?
ആദ്യകാല വേദകാലത്ത് ആരാധനയുടെ മുഖ്യരൂപം എന്തായിരുന്നു?
ജാർമൊയിലെ ജനങ്ങൾ നിർമ്മിച്ച മനുഷ്യരൂപങ്ങളിൽ പ്രധാനമായ ആവിഷ്കാരമെന്ന് പരിഗണിക്കുന്നത് എന്താണ്?
ജാർമൊയിലെ ജനങ്ങൾ പ്രധാനമായും കൃഷി ചെയ്തിരുന്ന ധാന്യവിളകൾ ഏതൊക്കെയാണ്?