Challenger App

No.1 PSC Learning App

1M+ Downloads
പല്ലവ - പാണ്ഡ്യരാജ്യങ്ങളുടെ പ്രധാന നികുതി മാർഗം എന്തായിരുന്നു?

Aകർഷക നികുതി

Bഭൂനികുതി

Cവ്യാപാരനികുതി

Dസ്വർണനികുതി

Answer:

B. ഭൂനികുതി

Read Explanation:

പല്ലവ - പാണ്ഡ്യരാജ്യങ്ങളിൽ പ്രധാന നികുതി മാർഗം ഭൂനികുതി ആയിരുന്നു.


Related Questions:

പ്രയാഗ പ്രശസ്തി രചിച്ചത് ആരാണ്?
പാണ്ഡ്യരുടെ പ്രധാന കയറ്റുമതികൾ ഏതാണ്?
ഒരു ചക്രത്തിൽ ഘടിപ്പിച്ച കുടങ്ങൾ ചക്രം കറക്കുമ്പോൾ വെള്ളം ഉയർത്തി പാടത്തേക്ക് ഒഴിക്കുന്ന സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു?
ഗുപ്ത കാലഘട്ടത്തെ വാസ്തുവിദ്യയുടെ ഉദാഹരണമായി താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
പല്ലവരാജാവായ മഹേന്ദ്രവർമ്മൻ ഒന്നാമൻ രചിച്ച കൃതി ഏതാണ്?