Challenger App

No.1 PSC Learning App

1M+ Downloads
1817-ൽ ഗൗരി പാർവ്വതി ഭായി പുറപ്പെടുവിച്ച വിളംബരത്തിലെ ശ്രദ്ധേയമായ പരിഷ്ക്കാരം എന്തായിരുന്നു ?

Aചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശം

Bമരുമക്കത്തായത്തിനെതിരായ നിയമങ്ങൾ

Cഏകീകൃതമായ ശിക്ഷാവിധികൾ

Dപ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി

Answer:

D. പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി

Read Explanation:

റാണി ഗൗരി പാർവതിഭായ്(1815 -1829)

  • റിജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയ രണ്ടാമത്തെ വ്യക്തി

  • തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജന്റ്

  • ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS) നാഗര്‍കോവിലില്‍ പ്രവർത്തനം ആരംഭിച്ചത്‌ റാണിയുടെ കാലഘട്ടത്തിലാണ്

  • വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി

  • പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ തിരുവിതാംകൂർ ഭരണാധികാരി

  • ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച റാണി

  • തിരുവിതാംകൂറില്‍ എല്ലാവര്‍ക്കും പുര ഓടുമേയാന്‍ അനുവാദം നല്‍കി

  • തിരുവിതാംകൂറില്‍ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി

  •  സർക്കാർ നിർമാണപ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി

  • വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ ജലപാതയായ പാർവതി പുത്തനാർ നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി 

  • സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങള്‍ അണിയാനുള്ള അടിയറപ്പണം എന്ന സമ്പ്രദായം അവസാനിപ്പിച്ച തിരുവിതാംകൂർ റാണി

  • 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിതമായപ്പോൾ ഭരണാധികാരി 


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് കൽപ്പാത്തി-ശുചീന്ദ്രം സത്യാഗ്രഹങ്ങൾ?
ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകൻ :
സമപന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
" കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് " എന്നറിയപ്പെടുന്ന വ്യക്തി
‘വിദ്യാധിരാജൻ’ എന്നറിയപ്പെടുന്ന നവോത്ഥാന ചിന്തകൻ ?