ഗുപ്തകാലത്ത് ഗ്രാമഭരണം നടത്തിയിരുന്ന ആളിനെ എന്താണ് വിളിച്ചിരുന്നത്?Aഗ്രാമവൃദ്ധർBഗ്രാമാധ്യക്ഷൻCഭരണാധികാരിDമണ്ഡലാധിപതിAnswer: B. ഗ്രാമാധ്യക്ഷൻ Read Explanation: ഗ്രാമാധ്യക്ഷൻ അഥവാ ഗ്രാമപതി ഗ്രാമങ്ങളുടെ ഭരണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ചുമതലക്കാരനായിരുന്നു.Read more in App