App Logo

No.1 PSC Learning App

1M+ Downloads
"ചത്താലും ചെത്തും കൂത്താളി" എന്നത് ഏത് സമരത്തിൻ്റെ മുദ്രാവാക്യമായിരുന്നു ?

Aമൊറാഴ സമരം

Bകൂത്താളി സമരം

Cതോൽവിറക് സമരം

Dകരിവെള്ളൂർ സമരം

Answer:

B. കൂത്താളി സമരം

Read Explanation:

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, ചക്കിട്ടപാറ, കൂരാച്ചുണ്ട് എന്നീ പ്രദേശങ്ങളിലായിരുന്നു കൂത്താളി സമരം നടന്നത്


Related Questions:

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ പഴശ്ശിരാജയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?

1.ബ്രിട്ടീഷുകാരുടെ നികുതി നയം.

2.വയനാടിന്റെ മേലുള്ള ബ്രിട്ടീഷ് മേല്‍ക്കോയ്മ.

രണ്ടാം പഴശ്ശി വിപ്ലവം സംഭവിച്ചതിൻ്റെ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.1797ൽ ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടാക്കിയ താൽക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല.

2.വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം

3.വയനാട് തൻ്റെ സ്വന്തം രാജ്യം ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഉള്ള പഴശ്ശിരാജയുടെ ചെറുത്തുനിൽപ്പ്.

"മലയാളി മെമ്മോറിയലിനു" നേതൃത്വം കൊടുത്തതാര്?-
ഏത് സമരവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് "വാഗൺ ട്രാജഡി'' ?
Kurichia also known as :