Challenger App

No.1 PSC Learning App

1M+ Downloads

അക്കിത്തം, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത്, ചെറിയാൻ കെ. ചെറിയാൻ, എം.എൻ. പാലൂർ തുടങ്ങിയവർ കവിതയിൽ കൊണ്ടുവന്ന പുതിയ ഭാവുകത്വത്തെ വിശേഷിപ്പി ക്കുവാൻ അയ്യപ്പപ്പണിക്കർ ഈ ലേഖനത്തിൽ ഉപയോഗിക്കുന്നവാക്ക് / വാക്കുകൾ എന്ത് ?

(A) നവീനകവിത (B) നവ്യകാവ്യം

(B) നവ്യകാവ്യം (D) ആധുനിക കവിത

A(a) മാത്രം ശരി

B(a) -യും (b) -യും ശരി

C(b) -യും (d) -യും ശരി

D(a) -യും (c) -യും ശരി

Answer:

B. (a) -യും (b) -യും ശരി

Read Explanation:

  • അക്കിത്തം, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത് ചെറിയാൻ കെ. ചെറിയാൻ, എം.എൻ. പാലൂർ തുടങ്ങിയവർ കവിതയിൽ കൊണ്ടുവന്ന പുതിയ ഭാവുകത്വത്തെ വിശേഷിപ്പിക്കുവാൻ അയ്യപ്പപ്പണിക്കർ ഈ ലേഖനത്തിൽ ഉപയോഗിക്കുന്നത് നവ്യകാവ്യം, നവീന കവിത എന്നീ പ്രയോഗങ്ങളാണ്.


Related Questions:

അഭ്യാസം കൊണ്ട് ആനയെ എടുക്കാനേ കഴിയൂ. ആനയെ നിർമ്മിച്ചെടുക്കാൻ കഴിയില്ല എന്നതുകൊണ്ട് എന്തിന്റെ പ്രധാന്യത്തെയാണ് ലേഖകൻ സൂചിപ്പിക്കുന്നത് ?
എന്തിന്റെ അടിസ്ഥാനത്തിലാണ് തമിഴകത്തിൽ ഭൂമിയെ വിഭജിച്ചത് ?
വിനോയ് തോമസിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?
'വടക്കൻ പാട്ടുകളുടെ പണിയാല' എന്ന ഗ്രന്ഥം രചിച്ചതാര് ?
കെ. സി. നാരായണൻ രചിച്ച മഹാഭാരത പഠന ഗ്രന്ഥം ഏത് ?