Challenger App

No.1 PSC Learning App

1M+ Downloads
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായ വർഷം ഏത്?

A1750

B1765

C1770

D1784

Answer:

C. 1770

Read Explanation:

  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടുകൂടിയാണ് ഇന്ത്യയിൽ പുതിയൊരു ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്.

  • 1770-ൽ സ്ഥാപിതമായ ബാങ്ക് ഓഫ് ഹിന്ദുസ്ഥാനാണ് ഇന്ത്യയിലെ ആദ്യ ബാങ്ക്


Related Questions:

ബാങ്കും ഉപഭോക്താവും തമ്മിലുളള സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ്.......................?
പ്രചലിത നിക്ഷേപങ്ങൾ പ്രധാനമായും ആരെയാണ് ലക്ഷ്യമിട്ട് തുടങ്ങുന്നത്?
ആവർത്തിത നിക്ഷേപം (RD) ഏത് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്?
കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
ATM എന്നത് ഏത് വാക്കുകളുടെ ചുരുക്കപ്പേരാണ്?