Challenger App

No.1 PSC Learning App

1M+ Downloads
ബാങ്കും ഉപഭോക്താവും തമ്മിലുളള സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ്.......................?

Aചെക്ക് ബുക്ക്

Bപാസ് ബുക്ക്

Cസ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്

Dക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ്

Answer:

B. പാസ് ബുക്ക്

Read Explanation:

  • ബാങ്കും ഉപഭോക്താവും തമ്മിലുളള സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് പാസ് ബുക്ക്.

  • ഉടമയുടെ പേര്, വിലാസം, അക്കൗണ്ടിന്റെ സ്വഭാവം, അക്കൗണ്ട് നമ്പർ, ബാങ്കിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ എന്നിവ ഇതിൽ ഉണ്ടാകും


Related Questions:

ആവർത്തിത നിക്ഷേപത്തിന് ലഭിക്കുന്ന പലിശയെക്കുറിച്ച് ശരിയായത് ഏത്?
ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ എന്തെന്ന് വിളിക്കുന്നു.
വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളെ പൊതുവെ എന്ത് വിളിക്കുന്നു?
സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന സവിശേഷത ഏതാണ്?
പൊതുമേഖല ബാങ്കിന്റെ ഉദാഹരണം ഏത്?