ബോയിലിംഗ് ട്യൂബിൽ കാൽസ്യം കാർബണേറ്റ് (മാർബിൾ കഷണങ്ങൾ) എടുത്ത് അതിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ ഏത് വാതകമാണ് പുറത്തുവരുന്നത്?AA. ഹൈഡ്രജൻBB. ഓക്സിജൻCC. കാർബൺ ഡൈ ഓക്സൈഡ്DD. നൈട്രജൻAnswer: C. C. കാർബൺ ഡൈ ഓക്സൈഡ് Read Explanation: ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് വാതകം സ്വതന്ത്രമാകുന്നു. Read more in App