App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ ആദ്യ ബിൽ പാർലമെന്റിൽ അമിത്ഷാ അവതരിപ്പിച്ചത് എന്ന് ?

A2023 August 21

B2023 July 11

C2024 August 11

D2023 August 11

Answer:

D. 2023 August 11

Read Explanation:

  • ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ ആദ്യ ബിൽ അമിത്ഷാ പാർലമെന്റിൽ അവതരിപ്പിച്ചത് -

    2023 August 11

  • ആഭ്യന്തര സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം പഴയ ബിൽ പിൻവലിക്കുകയും ചില ശിപാർശകൾ കൂടി ഉൾപ്പെടുത്തി പുതിയ ബിൽ അവതരിപ്പിക്കുകയും ചെയ്തു .


Related Questions:

വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല. എന്ന് പരാമർശിക്കുന്ന BSA- ലെ വകുപ് ഏതാണ്?
ഒരു പൊതു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനോ അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ തയ്യാറാക്കിയ ഭൂപടങ്ങളും,ചാർട്ടുകളും,പദ്ധതികളും കോടതിയിൽ തെളിവായി ഉപയോഗിക്കാം എന്ന് പ്രസ്താവിക്കുന്ന BSA-ലെ വകുപ് ഏതാണ്?
വകുപ്-44 പ്രകാരം വിവാഹം തെളിയിക്കാൻ മാത്രം ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം ഉപയോഗിക്കാമോ?

BSA section-28 പ്രകാരം ഒരു അക്കൗണ്ട് പുസ്തകം തെളിവായി പരിഗണിക്കപ്പെടുന്നതിന്റെ പ്രധാന മാനദണ്ഢങ്ങൾ എന്തെല്ലാം?

  1. വിശ്വാസയോഗ്യമായിരിക്കണം
  2. വ്യവസായ-വാണിജ്യ ഇടപാടുകൾ അടങ്ങിയിരിക്കണം
  3. വ്യാജ രേഖകൾ ചേർത്തിരിക്കണം.
  4. പഴയകാലം മുതൽ ശരിയായി പരിരക്ഷിച്ചിരിക്കണം.